Resort Place @ Thekkady

Land

1LAKH/CENT

Description

കുമിളി മൂന്നാർ റോഡ് സൈഡിൽ പെട്രോൾ പമ്പ് ,റെസ്റ്റോറന്റ് ,റിസോർട് ,റെസിഡൻസ് ഫ്ലാറ്റ്,ഡിപ്പോ എന്നിവ പണിയാൻ സൗകര്യം ഉള്ളതും രണ്ടു വശത്തു റോഡ് ഉള്ള 2.32 ഏക്കർ വസ്തു വില്പനക്ക് ,വെള്ളം വൈദുതി എന്നിവ ഉള്ള സ്ഥലത്തു നിന്നും തേക്കടി 6 KM ,പുതുതായി വരുന്ന അണക്കര എയർ പോർട്ടിലേക്കു 6 km ,ചെല്ലാർകോവിൽ വ്യൂ പോയിന്റ് 9 km ,പാണ്ടിക്കുഴി വ്യൂ പോയിന്റ് 3 km ,രാമക്കൽമേട്‌ 25 km ,മൂന്നാർ 95 KM എന്നി ദൂരത്തു ആണ് ,24 മണിക്കൂർ ബസ് സൗകര്യം ഉള്ളത് ആണ് ,വിവിധ തരത്തിൽ ഉള്ള സുഗന്ധ സസ്യങ്ങൾ ,ഏലം ,കുരുമുളക് ,കാപ്പി എന്നി ആദായം നിലവിൽ ഉണ്ട് .