₹ 80 Lakh
Description
കണ്ണൂർ ജില്ലയിൽ, ഉദയ പഞ്ചായത്ത് മാമ്പൊയിൽ, മെയിൻ റോഡിനോട് ചേർന്ന്, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ, വീടും സ്ഥലവും വില്പനയ്ക്ക്. 60 തെങ്ങ്, 300 റബ്ബർ, കവുങ്ങ്, കുരുമുളക്, 70 കൊക്കോ, തുടങ്ങിയ ജലസൗകര്യം ഉള്ള വേനൽക്കാലത്തും, കാർഷികവിളകൾക്ക് കൃഷി സംബന്ധമായ കാര്യങ്ങൾ ചെയ്യാൻ അനുയോജ്യമായ സ്ഥലം.