Property Type:
LAND & HOUSE
Property Size:
2500 SqFt
Bathrooms:
5
Bedrooms:
5
Water Facility:
Yes
Electricity Connection:
Yes
Total Land Area:
46
Road Facility:
Yes
Year Of Made:
2022
Seller type:
OWNER
Condition:
New
Purpose:
Sell
Description:
46 സെന്റ് സ്ഥലം. മയ്യിൽ ശ്രീകണ്ഠാപുരം റോഡ്, മെക്കാഡം ടാർ റോഡ് . ബസ് റൂട്ട് ഉണ്ട്. കിണർ വെള്ളം . കരണ്ട്. താഴെ 2 ബെഡ് റൂം. മുകളിൽ 3 ബെഡ്റും. 5 റൂമിന് ബാത്റൂം സൗകര്യമുണ്ട് പണിതിട്ടില്ല. താഴെ നിലത്തിന്റെ പണി ബാക്കിയുണ്ട്. മുകളിൽ ഫുൾ പണിയും ബാക്കിയുണ്ട്. മയ്യിൽ ടൗണിലേക്ക് 3 കി.മീറ്റർ ദൂരം. ഹയർ സെക്കന്ററി സ്കൂൾ, ആസ്പത്രി, അമ്പലം, മുസ്ലീം പള്ളി . ബേങ്ക്, പോലീസ് സ്റ്റേഷൻ. എ.ഇ ഒ ഓഫീസ്, പഞ്ചായത്ത് വില്ലേജ് ഓഫീസുകൾ ഉൾപെടെ എല്ലാ സൗകര്യങ്ങളുമുണ്ട്