Feb 17,2024
Views: 6105
Id: ERN-EALU-0096

2 HOUSE @ALUVA

Property Type: LAND AND 2 HIUSE
Property Size: 650 SQFT
Bathrooms: 2
Bedrooms: 2
Water Facility: Yes
Electricity Connection: Yes
Total Land Area: 9¼ CENT
Road Facility: Yes
Year Of Made: 2021
Seller type: OWNER
Condition: New
Purpose: Sell
Description:

▪️9 കാൽ സെൻ്റ് സ്ഥലം. ▪️രണ്ടു വീട് ഉണ്ട്. ഒറ്റ ആധാരം. കായ്ക്കുന്ന ജാതി, റംബുട്ടാൻ, കുരുമുളക് എന്നിവയും പറമ്പിലുണ്ട്. ▪️ വാർക്ക വീട് ഘട്ടം ഘട്ടമായി പണിതത്.2ബെഡ്റൂം, 1ബാത്ത്റൂം. ഓടുവീട് 3കൊല്ലം പഴക്കമുള്ളതും 2ബെഡ്റൂം, 2 ബാത്ത്റൂം. GI pipe കൊണ്ട് റൂഫ് ചെയ്തതും ആണ്. ▪️ ഓടുവീട് 690sqft ▪️വാർക്ക വീട് 650sqft Owner നു വാടകയ്ക്ക് കൊടുക്കാൻ ഉചിതം. ▪️ വറ്റാത്ത കിണർസൗകര്യം, pipe connection ഉണ്ട്. ▪️8 അടി വഴിയുണ്ട് കട്ട വിരിച്ചത്. വീട്ടിലേക്ക് വണ്ടി കയറും. ▪️ ആലുവ, പെരുമ്പാവൂർ, ഇടപ്പള്ളി എന്നിവടങ്ങളിൽ പോകുന്നതിനു എളുപ്പമുള്ള സ്ഥലമാണ്. ▪️Hospital, school, church, mosque, എന്നിവ അടുത്തുണ്ട്. ചെമ്പറക്കി ആലുവ, എറണാകുളം.

 

Price: 30 LAKH
Categories:   
Location: Ernakulam - Aluva
Sponsored Advertisement
ADVERTISING